സാമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാരില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ലോകോത്തര കമ്ബനിയായ ആപ്പിള്‍.
ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സ്വന്തം രീതിയില്‍ നിയന്ത്രിക്കാനുള്ള സൗകര്യങ്ങളാണ് കമ്ബനി ഇതിനായി ഒരുക്കുന്നത്.
#Apple #Iphone